ഭക്ഷണമില്ല,വൈദ്യുതി ഇല്ല ശ്രീലങ്കൻ തെരുവിൽ അക്രമവും പ്രതിഷേധവും | Oneindia Malayalam
2022-04-01 1,203
ഡീസൽക്ഷാമം ഗുരുതരമായതോടെ രാജ്യമൊട്ടാകെ 13 മണിക്കൂർ പവർകട്ട് ഏർപ്പെടുത്തിയ ഇന്നലെ പ്രതിഷേധവുമായി ജനം വീണ്ടും തെരുവിലിറങ്ങി. രാത്രി കൊളംബോയിലെ പ്രസിഡന്റിന്റെ വീടു വളഞ്ഞ ആയിരത്തോളം പേർ ‘ഗോ ഹോം ഗോട്ട’ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചു.